യുവ ഡിഫൻഡർ മുഹമ്മദ് അലിയുമായുള്ള കരാർ എഫ് സി ഗോവ രണ്ട് വർഷത്തേക്ക് കൂടെ പുതുക്കി. കഴിഞ്ഞ ഡ്രാഫ്റ്റിൽ 12 ലക്ഷം രൂപക്ക് ആയിരുന്നു ഗോവ മുഹമ്മദ് അലിയെ സ്വന്തമാക്കി. ഐ എസ് എല്ലിൽ ഇതുവരെ അവസരം ലഭിച്ചപ്പോൾ ഒക്കെ മികച്ചു നിന്നതാണ് മുഹമ്മദലിക്ക് പുതിയ കരാർ ലഭിക്കാൻ കാരണമായത്.
HERE. TO. STAY. ✌️
We are happy to announce that our young defender Ali Mohammed has committed two more years to being a #Gaur after signing a new contract today! 🎉 #ForcaGoa #AliMohammed pic.twitter.com/lAVXvbiWUf
— FC Goa (@FCGoaOfficial) January 24, 2018
മുമ്പ് ഐ ലീഗിൽ ഡെംപോ ഗോവക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള മുഹമ്മദ് അലി ഗോവൻ സ്വദേശിയാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial