നിരവധി മാറ്റങ്ങൾ, ഇന്ത്യൻ ഡിഫൻസുമായി കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു

Newsroom

ഐ എസ് എൽ പത്താം സീസണിലെ നാലാം മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഇന്ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് എഫ് സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പരിക്കും സസ്പെൻഷനും കാരണം നിരവധി മാറ്റങ്ങൾ ടീമിൽ ഉണ്ട്.

Picsart 23 10 21 19 06 24 211

സച്ചിൻ സുരേഷ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നത്. സന്ദീപ്, പ്രിതം കോടാൽ,ഹോർമി, മവോച എന്നിവരാണ് ഡിഫൻസിൽ. ഡയ്സുകെ, ,ഡാനിഷ്, വിബിൻ, ലൂണ, ദിമി, പെപ്ര എന്നിവരും അണിനിരക്കുന്നു. രാഹുലും ഐമനും ഇഷൻ പണ്ടിതയും ബെഞ്ചിൽ ഉണ്ട്.

ടീം;
20231021 190455