കേരളം ജയിച്ച ആദ്യ സന്തോഷ് ട്രോഫിയുടെ ഓർമ്മയിൽ കേരള ബ്ലാസ്റ്റേഴ്സ് ഹോം ജേഴ്സി

Img 20210920 225007

കൊച്ചി, സെപ്റ്റംബർ 20, 2021: ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ ഹോം കിറ്റ് പുറത്തിറക്കി. 1973 ലെ കേരള സന്തോഷ് ട്രോഫി സ്ക്വാഡിന് ആണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ജേഴ്സി സമർപ്പിക്കുന്നത്. ആദ്യമായി കേരളത്തിലേക്ക് സന്തോഷ് ട്രോഫി കിരീടം കൊണ്ടുവന്ന ടീമിന്റെ ഓർമ്മയിലാണ് ഈ ജേഴ്സി. 1973 വിജയം ആഘോഷിക്കാനും ആ വിമുക്തഭടന്മാരെ ആദരിക്കാനും വേണ്ടി 1973 എന്നാ എല്ലാ ജേഴ്സിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രമുഖ ബ്രാൻഡായ സിക്സ് 5 സിക്സ് ആണ് ജേഴ്സി ഒരുക്കിയത്. ഇവരുടെ വെബ്സൈറ്റ് വഴി ജേഴ്സി വാങ്ങാം. 1499 രൂപയാണ് ഒരു ജേഴ്സിയുടെ വില.


Img 20210920 223948

Img 20210920 223935

Img 20210920 223919

Img 20210920 223901

20210920 223756

Img 20210920 Wa0027

Previous articleബാംഗ്ലൂരിനെതിരെ ആധികാരിക ജയവുമായി കൊൽക്കത്ത
Next article‍” ക്യാപ്റ്റൻ സ്ഥാനമൊഴിയുന്ന തീരുമാനം കൊഹ്ലിക്ക് ഐപിഎല്ലിന് ശേഷം പ്രഖ്യാപിക്കാമായിരുന്നു “