പ്രബീറും പ്രിതം കോടാലും ആദ്യ ഇലവനിൽ, കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു. ഇന്ന് പ്രബീർ ദാസും പ്രിതം കോടാലും ആദ്യ ഇലവനിൽ ഇറങ്ങുന്നു.

കേരള 23 10 21 20 45 29 074

കരൺജിത് സിംഗ് തന്നെയാണ് വല കാക്കുന്നത്. പ്രബീർ, പ്രിതം, മിലോസ്, സന്ദീപ് എന്നിവർ ഡിഫൻസിൽ ഇറങ്ങുന്നു. വിബിനും ജീക്സണും ആണ് മധ്യനിരയിൽ ഉള്ളത്. ഡയ്സുകെ, ഫെഡോർ, രാഹുൽ, ദിമി എന്നിവർ മുൻ നിരയിലും ഇറങ്ങുന്നു.

ലൈനപ്പ്;

20240313 183135