ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും ടീമിനൊപ്പം ഇല്ലാതിരുന്ന അഡ്രിയാൻ ലൂണ ഇന്ന് ബെഞ്ചിൽ ഉണ്ട്.

സച്ചിൻ വല കാക്കുന്നു. മിലോസ്, പ്രിതം, നവോച, സന്ദീപ് എന്നിവർ ആണ് ഡിഫൻസിൽ ഉള്ളത്. വിപിൻ, ഡാനിഷ്, കോഫ് എന്നിവരാണ് മധ്യനിരയിൽ. നോഹ, ജിമിനസ്, രാഹുൽ എന്നിവർ മുൻ നിരയിൽ ഉണ്ട്.
ലൈനപ്പ്;
