ആദ്യ മത്സരത്തിന് ലൂണ ഇല്ല!! കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു

Newsroom

Noah

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്ന് സ്ക്വാഡിൽ ഇല്ല. ലൂണ കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. 5 വിദേശ താരങ്ങൾ ആണ് ഇന്ന് സ്ക്വാഡിൽ ഉള്ളത്.

Picsart 24 09 15 18 24 02 153

സച്ചിൻ സുരേഷ് വല കാക്കുന്നു‌. സന്ദീപ്, ഷഹീഫ്, മിലോസ്, പ്രിതം, കോഫ് എന്നിവർ ഡിഫൻസിൽ ഉണ്ട്. ഫ്രെഡി, ഐമൻ, പെപ്ര, നോഹ, രാഹുൽ എന്നിവർ മുന്നിൽ ഉണ്ട്.

ലൈനപ്പ്;

സച്ചിൻ, സന്ദീപ്, ഷഹീഫ്, മിലോസ്, പ്രിതം, കോഫ്, ഫ്രെഡി, ഐമൻ, പെപ്ര, നോഹ, രാഹുൽ