കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു, സച്ചിൻ ഇല്ല, കമൽജിത് സിംഗിന് അരങ്ങേറ്റം

Newsroom

Picsart 25 02 22 18 33 49 516
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു. പരിക്ക് കാരണം സച്ചിൻ സുരേഷ് ഇന്ന് ടീമിൽ ഇല്ല. പകരം കമൽജിത് സിങ് ആണ് ഇന്ന് വല കാക്കുന്നത്. കമൽജിതിന്റെ കേരള ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റം ആണ് ഇത്.

Kerala Blasters XI VS FC Goa:

Kamaljit;

Aiban Lagator Milos Naocha;

Korou Vibin Danish Amawia;

Jesús Luna