ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ജയം തേടി ഇന്ന് ജെംഷദ്പൂർ എഫ്സി ഒഡീഷ എഫ്സിയെ നേരിടുന്നു. ആദ്യ മത്സരത്തിൽ ജെംഷദ്പൂർ ചെന്നൈയിൻ എഫ്സിയോട് പരാജയപ്പെട്ടെങ്കിൽ ഒഡീഷ എഫ്സി വീണത് ഹൈദരാബാദിനോടാണ്. കഴിഞ്ഞ സീസണിൽ ഏറ്റവുമധികം പെനാൽറ്റികൾ വഴങ്ങിയ ഒഡീഷ ഈ സീസണിൽ തിരികെവരാനാണ് ശ്രമിക്കുന്നത്. ഗോൾഡൺ ബൂട്ട് വിന്നറായ വാൽസിക് ഗോളടിച്ച് തുടങ്ങിയത് ജെംഷദ്പൂരിനാശ്വാസമാണ്.
ജെംഷദ്പൂർ എഫ്സി: Rehenesh Tumbirumbu Paramba (GK), Peter Hartley, Stephen Eze, Laldinliana Renthlei, Ricky Lallawmawma, Mohammad Mobashir Rahman, Issac Vanmalsawma Chhakchhuak, Alexandre Monteiro de Lima, Aitor Monroy Rueda, Telem Jackichand Singh, Nerijus Valskis.
ഒഡീഷ എഫ്സി: Vincent Taylor, Jacob Tratt, Hendry Antonay, Cole Alexander, Nandhakumar Sekar, Marcelo Leite Pereira, Manuel Onwu Villafranca, Laishram Premjit Singh.