ഐ എസ് എല്ലിനു മുന്നോടിയായി ജംഷദ്പൂർ അഞ്ചു സൗഹൃദ മത്സരങ്ങൾ കളിക്കും

വരാനിരിക്കുന്ന സീസണിനായി തയ്യാറെടുക്കുന്നതിനായി ജംഷഡ്പൂർ എഫ്സി 5 പ്രീ-സീസൺ സൗഹൃദ മത്സരങ്ങൾ കളിക്കും. ഇതിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരായ രണ്ടു സൗഹൃദ മത്സരങ്ങൾ കൂടെ ഉണ്ടാകും. ഒക്ടോബർ 10 മുതൽ ജംഷദ്പൂർ പ്രീ-സീസൺ ക്യാമ്പ് ആരംഭിച്ചിരുന്നു. ഹെഡ് കോച്ച്, ഓവൻ കോയിൽ കളിക്കാർക്ക് 6-ആഴ്ച പ്രീ-സീസൺ നടത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

Schedule:

Chennaiyin FC- 27th October

Bengaluru FC – 30th October

Mumbai City FC – 4th November

Kerala Blasters FC – 9th & 12th November