ഇഷ്ഫാഖ് അഹമ്മദ് കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഇനി ഇല്ല

Newsroom

Updated on:

Picsart 23 04 18 11 39 25 581
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇഷ്ഫാഖ് ക്ലബ് വിട്ടതായി അറിയിച്ചു ‌ അവസാന വർഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇഷ്ഫാഖ് സജീവമായി ഉണ്ടായിരുന്നു.

കേരള 23 04 18 11 39 33 450

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയാണ് ഇഷ്ഫാഖ് അഹമ്മദ്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പ നീണ്ട കാലം ഉണ്ടായിരുന്ന താരമാണ് ഇഷ്ഫാഖ്. കോപ്പൽ കോച്ച് ആയിരിക്കെ ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ടീം കോച്ചായും ജംഷദ്പൂരിന്റെ സഹ പരിശീലകനായും ആദ്യം പ്രവർത്തിച്ചു. പിന്നീട് തങ്ബോയ് സിംഗ്ടോ കേരള ബ്ലാസ്റ്റേഴ്സ് വിട്ടപ്പോൾ ആയിരുന്നു ‌ ഇഷ്ഫാഖിനെ അസിസ്റ്റന്റ് പരിശീലകനാക്കാൻ ക്ലബ് ആദ്യമായി തീരുമാനിച്ചിരുന്നത്‌. ഇഷ്ഫാഖിനു പകരം കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഇന്ത്യൻ സഹ പരിശീലകനെ ഉടൻ സൈൻ ചെയ്യും.