ഐ എസ് എൽ പുതിയ സീസൺ, വിദേശ താരങ്ങൾ ഇതുവരെ

ഐ എസ് എൽ പുതിയ സീസണായി ഇതുവരെ ക്ലബുകൾ സൈൻ ചെയ്ത താരങ്ങൾ.

എഫ് സി ഗോവ;

1, കോറോമിനസ് (സ്പെയിൻ)
2, എഡു ബേദിയ (സ്പെയിൻ)
3, കാർലോസ് പെന (സ്പെയിൻ)
4, മിഗ്വേൽ പലാങ്ക (സ്പെയിൻ)
5,അഹ്മദ് ജഹൗ (മൊറോക്കോ)
6,ഹ്യൂഗോ ബോമസ് (മൊറോക്കൊ)
7, മൗർട്ടാഡ ഫാൾ (സെനഗൽ)

കേരള ബ്ലാസ്റ്റേഴ്സ്:

1, ലാകിച് പെസിച് (സെർബിയ)
2, സിറിൽ കാലി (ഫ്രാൻസ്)
3, സ്ലാവിസ സ്റ്റിഹനോവിച് (സെർബിയ)
4, മറ്റെഹ് പൊപ്ലാനിക് (സ്ലൊവേനിയ)
5,കെസിറോൺ കിസിറ്റോ (ഉഗാണ്ട)
6, കറേജ് പെകൂസൺ (ഘാന)

ബെംഗളൂരു എഫ് സി;

1, മികു (വെനിസ്വേല)
2, ജുവാനൻ (സ്പെയിൻ)
3, ദിമാസ് ദെൽഗാഡൊ (സ്പെയിൻ)
4, എറിക് പാർതാലു (ഓസ്ട്രേലിയ)
5, ചെഞ്ചോ (ഭൂട്ടാൻ)
6, സിസ്കോ ഹെർണാണ്ടസ് (സ്പെയിൻ)

എടികെ കൊൽക്കത്ത:

1, ഗേർസൺ വിയേര (ബ്രസീൽ)
2, ലാൻസറോട്ട (സ്പെയിൻ)
3, കാലു ഉചെ (നൈജീരിയ)
4, നൗസിൽ അൽ മൈമുനി (മൊറോക്കൊ)
5, ജോൺ ജോൺസൺ (ഇംഗ്ലണ്ട്)

പൂനെ സിറ്റി;

1, മാർസലീനോ (ബ്രസീൽ)
2, ആൽഫാരോ (ഉറുഗ്വേ)
3, ഡിയേഗോ കാർലോസ് (ബ്രസീൽ)
4, മാർകോ സ്റ്റാങ്കോവിച് (ഓസ്ട്രിയ)

ചെന്നൈയിൻ:

1, ഗ്രിഗറി നെൽസൺ (ഹോളാണ്ട്)
2, ഇനീഗോ കാൽഡറോൺ (സ്പെയിൻ)
3, റാഫേൽ അഗസ്റ്റോ (ബ്രസീൽ)
4, മൈൽസൺ ആൽവേസ് (ബ്രസീൽ)

ജംഷദ്പൂർ;

1, വെല്ലിങ്ടൺ പ്രിയോറി (ബ്രസീൽ)
2, തിരി (സ്പെയിൻ)
3, മെമൊ (ബ്രസീൽ)

ഡെൽഹി ഡൈനാമോസ്, മുംബൈ സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർ ഇതുവരെ ഈ സീസണായി വിദേശ താരങ്ങളെ സൈൻ ചെയ്തിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെയ്ലിന്റെ തിരിച്ചുവരവ് അസാധ്യമെന്ന് ടോട്ടൻഹാം പരിശീലകൻ
Next articleവെയിന്‍ പാര്‍ണല്‍ ട്രാവിസ് ഹെഡിനു പകരക്കാരന്‍