പുതിയ ഐ എസ് എൽ സീസണു മുമ്പായി എഫ് സി ഗോവ തങ്ങളുടെ പുതിയ എവേ ജേഴ്സി പുറത്തിറക്കി. കറുപ്പും ഓറഞ്ചും നിറങ്ങളുള്ള ഡിസൈനിൽ ആണ് ഇത്തവണ ഗോവ എവേ ജേഴ്സി ഇറക്കുന്നത്. നേരത്തെ ഹോം ജേഴ്സിയും ഗോവ പുറത്തിറക്കിയിരുന്നു തീർത്തും ഓറഞ്ച് നിറത്തിലായിരുന്നു ഗോവയുടെ പുതിയ ഹോം ജേഴ്സി. എവേ ജേഴ്സി ഇപ്പോൾ ഗോവ പ്രൊ ലീഗിൽ എഫ് സി ഗോവ റിസേർവ്സ് ടീം ധരിക്കുന്നുണ്ട്.