ഈസ്റ്റ് ബംഗാളിന് ഇനി പുതിയ ലോഗോ

20201017 112114
- Advertisement -

ഐ എസ് എല്ലിലേക്ക് എത്തിയ ഈസ്റ്റ് ബംഗാൾ അവരുടെ ലോഗോ റീബ്രാൻഡ് ചെയ്തു. പുതിയ സ്പോൺസർമാരായ ശ്രീ സിമന്റിന്റെ SC കൂടെ ലോഗോയിൽ ഉൾപ്പെടുത്തിയാണ് ലോഗോ നവീകരിച്ചത്. ശ്രീസിമന്റ് വന്നതോടെ ആണ് ഈസ്റ്റ് ബംഗാളിന് ഐ എസ് എല്ലിലേക്ക് വരാൻ ആയത്. ഐ എസ് എല്ലിനായി തയ്യാറെടുക്കാൻ വേണ്ടി ഈസ്റ്റ് ബംഗാൾ ഇന്നലെ ഗോവയിൽ എത്തിയിരുന്നു.

Advertisement