ഡ്യൂറണ്ട് കപ്പിനായുള്ള ഹൈദരബാദ് ടീം പ്രഖ്യാപിച്ചു, മലയാളി പരിശീലകൻ ഷമീൽ ചെമ്പകത്ത് നയിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ഡ്യൂറണ്ട് കപ്പിനായുള്ള ഹൈദരാബാദ് സ്ക്വാഡ് പ്രഖ്യാപിച്ചു. 22 അംഗ സ്ക്വാഡാണ് ഹൈദരബാദ് എഫ് സി പ്രഖ്യാപിച്ചത്. മുഖ്യ പരിശീലകൻ മനോലോ മാർകോസിന്റെ അഭാവത്തിൽ റിസേർവ്സ് ടീം പരിശീലകനും മലയാളിയുമായ ഷമീൽ ആകും ഹൈദരബാദിനെ ടൂർണമെന്റിൽ നയിക്കുക. യുവതാരങ്ങളുടെ നിരയെ ആണ് ഹൈദരാബാദ് ടൂർണമെന്റിന് അയക്കുന്നത്. ഒപ്പം നാലോളം ഫസ്റ്റ് ടീം താരങ്ങളും ഉണ്ട്.

സെപ്റ്റംബർ 5നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്‌. ഗ്രൂപ്പ് ഡിയിൽ ഗോകുലം കേരളക്കും ആസാം റൗഫിൾസിനു ആർമി റെഡിനും ഒപ്പമാണ് ഹൈദരാബാദ് ഉള്ളത്.

The Squad

Goalkeepers: Lalbiakhlua Jongte, Aman Kumar Sahani, Abhinav Mulagada

Defenders: Pritam Soraisam, Amritpal Singh, Muhammed Rafi, Goutam Saikhom, Muhammad Safique Ahmed, Dipu Halder, Paogoumang Singson

Midfielders: Abdul Rabeeh, Mark Zothanpuia, Lalchungnunga Chhangte, R Swapana Jeevan RT, Koustav Dutta, Crespo Vanlalhriatpuia, Lalrintluanga, Suhit Chhetry, Amosa Lalnundanga, Rohlupuia

Forwards: Ishan Dey, Arun Kabrabam

Staff: Thangboi Singto (Technical Director – Youth), Shameel Chembakath (Head Coach, Reserves), Prabhakar Raj (Goalkeeper Coach), Joy Gabriel (Performance Analyst), Vinu Varghese (Physiotherapist), Nithin Mohan (Team Manager)