അവസരങ്ങൾ നിറയെ, പക്ഷെ ഗോൾ നേടാൻ ആകാതെ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ ആദ്യ പകുതി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ചെന്നൈയിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു. നിരവധി മികച്ച അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു എങ്കിലും ഗോൾ മാത്രം വന്നില്ല.

1000736761

9ആം മിനുട്ടിൽ ഒരു ഫ്രീകിക്ക് തകർപ്പൻ സേവിലൂടെ സച്ചിൻ സേവ് ചെയ്തത് കേരളത്തിന് ആശ്വാസമായി. 17ആം മിനുട്ടിൽ ജീസസിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. നോഹയു. ജീസസും സ്ഥിരമായി ചെന്നൈയിൻ ഡിഫൻസിനെ സമ്മർദ്ദത്തിൽ ആക്കി. എങ്കിലും ഗോൾ അകന്നു നിന്നു.