ബിജോയ്ക്ക് അരങ്ങേറ്റം, കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ മൂന്ന് മലയാളികൾ

Img 20211119 181816

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ മൂന്ന് മലയാളികൾ ആദ്യ ഇലവനിൽ ഉണ്ടാകും. മലയാളി യുവതാരം ബിജോയ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം നടത്തും. സഹൽ, രാഹുൽ കെ പി എന്നീ മലയാളി താരങ്ങളും ആദ്യ ഇലവനിൽ ഉണ്ട്. ഹക്കു, പ്രശാന്ത് എന്നീ മലയാളി താരങ്ങളും ആദ്യ ഇലവനിൽ ഉണ്ട്.

ആൽബിനോ ഗോമസ് ആണ് വല കാക്കുന്നത്. വിദേശ താരങ്ങളായി ലെസ്കോവിച്, ലൂണ, ഡിയസ്, വാസ്കസ് എന്നിവരാണ് ആദ്യ ഇലവനിൽ ഉള്ളത്. ഇത്തവണ നാലു വിദേശ താരങ്ങൾ മാത്രമെ ആദ്യ ഇലവനിൽ കളിക്കാൻ ആവുകയുള്ളൂ.

Kerala Blasters; Albino, Khabra, Bijoy, Leskovic, Jessel, Jeakson, Sahal Rahul, Luna Pereyra Dia, Vazquez

ATK ; Amrinder, Joni Kauko, Carl Machug, Manvir Singh, Subhasish Bose, Liston Colaco, Pritam Kotal, Roy Krishna, Deepak Tangri, Lenny Rodrigues

Previous articleകേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഔദ്യോഗിക ഫാന്‍ ടോക്കണ്‍ പാര്‍ട്ണറായി സോഷ്യോസുമായുള്ള ബഹുവര്‍ഷ പങ്കാളിത്തം പ്രഖ്യാപിച്ചു
Next articleഹർഷൽ പട്ടേലിന് അരങ്ങേറ്റം, രണ്ടാം ടി20യിലും ടോസ് വിജയിച്ച് ഇന്ത്യ