ബെംഗളൂരു എഫ് സിയുടെ പുതിയ ഹോം ജേഴ്സി എത്തി

Img 20210920 184246

പുതിയ സീസണായുള്ള ഹോം ജേഴ്സി ബെംഗളൂരു എഫ് സി പുറത്തിറക്കി. പ്യൂമ ഒരുക്കുന്ന ബെംഗളൂരു എഫ് സിയുടെ പുതിയ ജേഴ്സി ഇന്ന് ആണ് പുറത്തിറങ്ങിയത്. പതിവിൽ നിന്ന് വ്യത്യസ്തമാണ് ബെംഗളൂരുവിന്റെ പുതിയ ജേഴ്സി ഡിസൈൻ. ജേഴ്സി ബെംഗളൂരു എഫ് സിയുടെ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. 1999 രൂപയാണ് ജേഴ്സിക്ക് വില. സീസൺ ആരംഭിക്കും മുമ്പ് ആയി പ്രീസീസണ് ക്യാമ്പിന് ഒരുങ്ങുകയാണ് ബെംഗളൂരു എഫ് സി ഇപ്പോൾ.

Img 20210920 184316

Img 20210920 184246

Img 20210920 183517

Banner 520x400 4 1500x700

Img 20210920 Wa0013

Previous articleകോഹ്‌ലി ആർ.സി.ബി ക്യാപ്റ്റൻസി സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച സമയം ശരിയായില്ലെന്ന് സഞ്ജയ് മഞ്ചരേക്കർ
Next articleടോസ് ജയിച്ച് കോഹ്ലി, ആർ സി ബി ആദ്യം ബാറ്റു ചെയ്യും