ഇന്റർ മിലാന് 4 ഗോൾ ജയം, നാപോളിക്ക് തൊട്ടു പിറകിൽ

Newsroom

Picsart 25 01 27 01 52 43 573
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്റർ മിലാൻ ഞായറാഴ്ച സീരി എയിൽ ഒരു തകർപ്പൻ പ്രകടനം കാഴ്ചവച്ചു, ലെചയെ നേരിട്ട ഇന്റർ 4-0 ന് ആണ് വിജയിച്ചത്. ഇതോടെ സീരി എയിൽ ഒന്നാം സ്ഥാനത്തുള്ള നാപോളിയോ ഇന്റർ മിലാൻ അടുത്തു. ഈ വിജയം ഇന്ററിനെ നാപോളിയെക്കാൾ വെറും മൂന്ന് പോയിന്റ് പിന്നിൽ നിർത്തുന്നു. ഇന്റർ ഒരു മത്സരം കുറവാണ് കളിച്ചത്.

1000807844

ആറാം മിനിറ്റിൽ ഡേവിഡ് ഫ്രാറ്റെസി ആണ് സ്‌കോറിംഗ് ആരംഭിച്ചത്. തുടർന്ന് ലൗട്ടാരോ മാർട്ടിനെസ്, ഡെൻസൽ ഡംഫ്രൈസ്, മെഹ്ദി തരേമി എന്നിവരുടെ ഗോളുകൾ വിജയം ഉറപ്പിച്ചു. അവസാന എട്ട് ലീഗ് മത്സരങ്ങളിൽ ഇന്ററിന്റെ ഏഴാമത്തെ വിജയമാണിത്.