ഇന്റർ കോണ്ടിനന്റൽ കപ്പ് ഫിക്സ്ചർ പ്രഖ്യാപിച്ചു

- Advertisement -

ജൂൺ ഒന്നും മുതൽ ആരംഭിക്കുന്ന ഇന്റർ കോണ്ടിനന്റൽ കപ്പിന്റെ ഫിക്സ്ചർ എ ഐ എഫ് എഫ് പുറത്തിറക്കി. ജൂൺ ഒന്നിന് ചൈനീസ് തായ്പയും ഇന്ത്യയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കമാവുക. ഇന്ത്യ, ചൈനീസ് തായ്പയ്, കെനിയ, ന്യൂസിലൻഡ് എന്നിവരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. എല്ലാ മത്സരങ്ങളും രാത്രി 8 മണിക്കാണ് ആരംഭിക്കുക.

ജൂൺ 1; ഇന്ത്യ vs ചൈനീസ് തായ്പയ
ജൂൺ 2; കെനിയ vs ന്യൂസിലൻഡ്
ജൂൺ 4; ഇന്ത്യ vs കെനിയ
ജൂൺ 5; ചൈനീസ് തായൊപയ് vs ന്യൂസിലൻഡ്
ജൂൺ 7; ഇന്ത്യ vs ന്യൂസിലൻഡ്
ജൂൺ 8; ചൈനീസ് തായ്പയ് vs കെനിയ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement