ഉസ്ബെക്കിസ്ഥാന് എതിരായ മത്സരങ്ങൾക്കുള്ള ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു

Newsroom

Picsart 24 05 27 15 09 48 711
Download the Fanport app now!
Appstore Badge
Google Play Badge 1

ഉസ്ബെക്കിസ്ഥാനെതിരായ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള 23 അംഗ ഇന്ത്യൻ സീനിയർ വനിതാ ഫുട്ബോൾ ടീം സ്ക്വാഡിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

ഇന്ത്യ 24 05 27 15 02 13 912

ഇന്ത്യൻ വനിതകൾ നിലവിൽ ഹൈദരാബാദിൽ ക്യാമ്പ് ചെയ്യുകയാണ്. മെയ് 31 നും ജൂൺ 4 നും ആണ് മത്സരങ്ങൾ നടക്കുക.ബുധനാഴ്ച ഉസ്‌ബെക്ക് തലസ്ഥാനത്തേക്ക് ഇന്ത്യൻ ടീം യാത്ര ചെയ്യും.

India Women’s Team Squad:

Goalkeepers: Shreya Hooda, Maibam Linthoingambi Devi, Moirangthem Monalisha Devi.

Defenders: Loitongbam Ashalata Devi, Sanju, Hemam Shilky Devi, Juli Kishan, Astam Oraon, Aruna Bag, Sorokhaibam Ranjana Chanu, Wangkhem Linthoingambi Devi.

Midfielders: Karthika Angamuthu, Kaviya, Naorem Priyangka Devi, Neha, Sandhiya Ranganathan, Sangita Basfore, Soumya Guguloth, Anju Tamang.

Forwards: Kajol D’Souza, Karishma Shirvoikar, Pyari Xaxa, Serto Lynda Kom.

Head Coach: Langam Chaoba Devi.