ഇന്ത്യൻ U17 ടീം ഇന്തോനേഷ്യക്ക് എതിരെ രണ്ട് സൗഹൃദ മത്സരം കളിക്കും

Newsroom

Picsart 24 08 16 20 09 27 459
Download the Fanport app now!
Appstore Badge
Google Play Badge 1

ഭൂട്ടാനിൽ നടക്കാൻ പോകുന്ന SAFF U17 ചാമ്പ്യൻഷിപ്പിനും തായ്‌ലൻഡിൽ നടക്കുന്ന AFC U17 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുമായി തയ്യാറെടുക്കുന്ന ഇന്ത്യ U17 പുരുഷ ടീം, അവരുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്തോനേഷ്യ U17 ന് എതിരെ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും.

Picsart 24 08 16 20 09 48 895

2024 ഓഗസ്റ്റ് 25, 27 തീയതികളിൽ ഇന്തോനേഷ്യയിലെ ബാലിയിലെ കാപ്‌റ്റൻ ഐ വയാൻ ദീപ്ത സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.   ഇന്ത്യ അണ്ടർ 17 പുരുഷ ടീമിൻ്റെ മുഖ്യ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ഇന്ന് ഇന്തോനേഷ്യൻ പര്യടനത്തിനുള്ള 24 അംഗ ടീമിനെ പ്രഖ്യാപിച്ചു.

 The squad:

Goalkeepers: Rohit, Aarush Hari, Suraj Singh Aheibam.

Defenders: Lekhachandra Phairembam, Mohammed Kaif, Yaipharemba Chingakham, Usham Thoungamba, Chingtham Renin Singh, Abdul Salha, Karish Soram, Jodric Abranches.

Midfielders: Banlamkupar Rynjah, Mohammad Sami, Vishal Yadav, Manbhakupar Malngiang, Mohammad Arbash, Brahmacharimayum Sumit Sharma, Ngamgouhou Mate, Ningthoukhongjam Rishi Singh, Levis Zangminlun.

Forwards: Prem Hansdak, Ahongshangbam Samson, Lairenjam Bharat, Hemneichung Lunkim.

Head coach: Ishfaq Ahmed.