ഇന്ത്യൻ യുവനിര ഖത്തറിനെതിരെ രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കും

Newsroom

Picsart 23 02 21 15 46 58 631
Download the Fanport app now!
Appstore Badge
Google Play Badge 1

എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യ ഖത്തറിനോട് രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കും. ഖത്തറിൽ വെച്ച് ഫെബ്രുവരി 25 ശനിയാഴ്ചയും ഫെബ്രുവരി 28 ചൊവ്വാഴ്ചയും ആകും മത്സരങ്ങൾ നടക്കുക‌.

ബിബിയാനോ ഫെർണാണ്ടസിന്റെ കീഴിൽ പരിശീലനം നടത്തുന്ന അണ്ടർ 17 ടീം കഴിഞ്ഞ വർഷം എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പിന് യോഗ്യത നേടിയിരുന്നു‌. നവംബർ മുതൽ ടീം ഗോവയിൽ പരിശീലനത്തിലാണ്. കഴിഞ്ഞ മാസം യുഎഇ അണ്ടർ 20, ഉസ്ബെക്കിസ്ഥാൻ അണ്ടർ 17 എന്നിവരുമായി ടീം സൗഹൃദ മത്സരങ്ങളും കളിച്ചിരുന്നു.

Picsart 23 02 21 15 47 14 622

The 23-member squad for the Qatar friendlies is as follows:

Goalkeepers: Sahil, Julfikar Gazi, Tajamul Islam

Defenders: Ricky Meetei Haobam, Surajkumar Singh Ngangbam, Manjot Singh Dhami, Mukul Panwar, Malemngamba Singh Thokchom, Pramveer

Midfielders: Vanlalpeka Guite, Danny Meitei Laishram, Gurnaj Singh Grewal, Ashish, Korou Singh Thingujam, Lalpekhlua, Huzafah Ahmad Dar, Faizan Waheed, Akash Tirkey, Prachit Gaonkar

Forwards: Aman, Thanglalsoun Gangte, Shashwat Panwar, Gogocha Chungkham

Coach: Bibiano Fernandes

Fixtures:

February 25: Qatar U-17 vs India U-17

February 28: Qatar U-17 vs India U-17