ഇന്ത്യൻ ഫുട്‌സൽ ടീം രാജ്യാന്തര അരങ്ങേറ്റത്തിന് ആയി ബഹ്റൈനിലേക്ക്

Newsroom

Indian Futsal Team 800x500
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്‌സൽ ദേശീയ ടീമിന്റെ ബഹ്റൈൻ പര്യടനത്തിനായി 14 അംഗ ടീമിനെ 2023 ഓഗസ്റ്റ് 6 ഞായറാഴ്ച പ്രഖ്യാപിച്ചു. ആതിഥേയരായ ബഹ്‌റൈനെതിരെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീം ആദ്യമായാണ് അന്താരാഷ്ട്ര ഫുട്‌സാൽ കളിക്കുന്നത്

ഈ വർഷം ആദ്യം നടന്ന ഫുട്‌സൽ ക്ലബ് ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ടീമിലെ കളിക്കാരെ തിരഞ്ഞെടുത്തത്.

അമൃത്‌സറിൽ പരിശീലനം നടത്തുന്ന ഫുട്‌സൽ ദേശീയ ടീം ഓഗസ്റ്റ് 10 വ്യാഴാഴ്ച ബഹ്‌റൈനിലേക്ക് പോകും, ​​അവിടെ ഓഗസ്റ്റ് 12, 14 തീയതികളിൽ ആതിഥേയരുമായി രണ്ട് മത്സരങ്ങൾ കളിക്കും.

Indian Futsal Team Squad:

Goalkeepers: Augustine D’Mello, Jagdish Tokas.

Anchors: Sachin Patil, Sandeep Oraw, Aman Shah, Jayesh Sutar, Kashinath Rathod, Rajneesh.

Wingers: Nikhil Mali, Shamshad Ali, Abhay Gurung, Bijoy Gusai.

Pivot: David Laltlansanga, Sandesh Malpote.

Head Coach: Joshua Stan Vaz.