ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയന് പത്മശ്രീ പുരസ്കാരം

Newsroom

Im vijayan

ഇന്ത്യൻ ഫുട്ബോളിന് നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്ക്, ഇതിഹാസ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയന് ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരം ലഭിച്ചു. വൈകിയാണെങ്കിലും അർഹിച്ച അംഗീകാരം ഐ എം വിജയനെ തേടി എത്തിയിരിക്കുകയാണ്.

Im Vijayan

രാജ്യത്തെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി വിജയന്റെ സംഭാവനയെ ഈ പ്രഖ്യാപനത്തിലൂടെ ആദരിക്കുകയാണ് എന്ന് പറയാം. ഇന്ത്യൻ ഹോക്കി ഇതിഹാസവും മലയാളിയുമായ ശ്രേജേഷിന് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചും