ഗോകുലം കേരള പരിശീലകനെ പുറത്താക്കി

Newsroom

Picsart 25 02 14 20 12 39 494
Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരള അവരുടെ പരിശീലകൻ അന്റോണിയോ റുവേദയെ പുറത്താക്കി. ഈ സീസണിലെ സ്ഥിരതയില്ലാത്ത പ്രകടനമാണ് കോച്ചിനെ പുറത്താക്കാൻ കാരണം. കഴിഞ്ഞ മത്സരം കൂടെ പരാജയപ്പെട്ടതോടെ ഗോകുലം കേരള ഇപ്പോൾ ലീഗിൽ ഏഴാം സ്ഥാനത്താണ്. ചർച്ചിൽ ബ്രദേഴ്സിൻ്റെ മുൻ ഹെഡ് കോച്ച് ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ഗോകുലം കേരളയിൽ എത്തിയത്.

ഗോകുലം കേരള ഉടൻ തന്നെ പുതിയ പരിശീലകനെ നിയമിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.