ജർമ്മനിക്കെതിരായ യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിനുള്ള 25 അംഗ ടീമിനെ ഇറ്റലി മുഖ്യ പരിശീലകൻ ലൂസിയാനോ സ്പല്ലേറ്റി പ്രഖ്യാപിച്ചു. മാർച്ച് 20 ന് സാൻസിറോയിലും മാർച്ച് 23ന് ഡോർട്മുണ്ടിലുമാണ് മത്സരങ്ങൾ നടക്കുന്നത്.
പരിക്ക് കാരണം ഫെഡറിക്കോ ഡിമാർക്കോ ടീമിൽ ഇല്ല. അറ്റലാൻ്റയുടെ മാറ്റിയോ റുഗേരി തൻ്റെ ആദ്യ സീനിയർ കോൾ-അപ്പ് നേടി. ടൊറിനോ മിഡ്ഫീൽഡർ സെസാരെ കസാഡെ, ഉഡിനീസ് സ്‌ട്രൈക്കർ ലോറെൻസോ ലൂക്ക എന്നിവരും ടീമിലുണ്ട്.
Goalkeepers: Donnarumma (PSG), Meret (Napoli), Vicario (Tottenham).
Defenders: Bastoni (Inter) Buongiorno (Napoli), Calafiori (Arsenal), Cambiaso (Juventus), Comuzzo (Fiorentina), Di Lorenzo (Napoli), Gatti (Juventus), Ruggeri (Atalanta), Udogie (Tottenham).
Midfielders: Barella (Inter), Casadei (Torino), Frattesi (Inter), Ricci (Torino), Rovella (Lazio), Tonali (Newcastle).
Forwards: Kean (Fiorentina), Lucca (Udinese), Maldini (Atalanta), Politano (Napoli), Raspadori (Napoli), Retegui (Atalanta), Zaccagni (Lazio).