എക്സ്ട്രാ ടൈം ഗോളിൽ ബയേൺ മ്യുണിക്ക് ജർമ്മൻ കപ്പ് ക്വാർട്ടറിൽ

- Advertisement -

കിംഗ്സ്ലി കോമന്റെ എക്സ്ട്രാ ടൈം ഗോളിൽ ബയേൺ മ്യൂണിക്ക് ഹെർത്ത ബെർലിനെ പരാജയപ്പെടുത്തി. ബയേൺ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹെർത്ത ബെർലിനെ പരാജയപ്പെടുത്തയത്.

ബയേണീന് വേണ്ടി ഇരട്ട ഗോളുകളുമായി സെർജ് ഗ്നാബ്രിയും മിറ്റ്ല്സ്റ്റാഡും സെൽകെയും ഹെർത്ത ബെർലിന് വേണ്ടിയും സ്കോർ ചെയ്തു. ബൊറുസിയ ഡോർട്ട്മുണ്ട് വേർഡർ ബ്രെമനോട് പരാജയപ്പെട്ട് ജർമ്മൻ കപ്പിൽ നിന്നും പുറത്തായിരുന്നു.

Advertisement