സ്വീഡൻ – സ്വിറ്റ്‌സർലാൻഡ് ലൈനപ്പ് അറിയാം

സ്വീഡൻ സ്വിറ്റ്‌സർലൻഡ് മത്സരത്തിനുള്ള ലൈനപ്പ് ആയി. കരുത്തുറ്റ ടീമിനെ തന്നെയാണ് ഇരു കൂട്ടരും രംഗത്തിറക്കിയിട്ടുള്ളത്. സ്വിറ്റർസർലാൻഡിനു വേണ്ടി ജാക്കയും ഷാഖിരിയും കളത്തിൽ ഇറങ്ങും.

ടീം:

സ്വീഡൻ: Olsen, Lustig, Lindelof, Granqvist, Augustinsson, Ekdal, Forsberg, Svensson, Claesson, Berg, Toivonen

സ്വിറ്റ്‌സർലാൻഡ്: Sommer, Akanji, Lang, Rodriguez, Djourou, Xhaka, Behrami, Zuber, Dzemaili, Shaqiri, Drmic

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial