ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ആയുള്ള ഇന്ത്യൻ സീനിയർ പുരുഷ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പ് 2026, AFC ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027 തുടങ്ങിയ ടൂർണമെന്റുകൾക്ക് ആയുള്ള സംയുക്ത യോഗ്യതാ റൗണ്ട് 2ൽ രണ്ട് മത്സരങ്ങൾ ആണ് ഇന്ത്യ മാർച്ചിൽ കളിക്കുന്നത്. മലയാളി താരങ്ങൾ ആയ സഹലും രാഹുലും ടീമിൽ ഉണ്ട്.
2024 മാർച്ച് 21 ന് അബഹ സൗദി അറേബ്യയിൽ വെച്ച് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യ ആദ്യം കളിക്കുക. 2024 മാർച്ച് 26 ന് ഗുവാഹത്തിയിലാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ഹോം മത്സരം.
The list of probables:
Goalkeepers: Gurpreet Singh Sandhu, Amrinder Singh, Phurba Tempa Lachenpa, Vishal Kaith.
Defenders: Akash Mishra, Lalchungnunga, Mehtab Singh, Pritam Kotal, Rahul Bheke, Nikhil Chandrashekhar Poojary, Subhasish Bose, Narender, Anwar Ali, Roshan Singh Naorem, Amey Ganesh Ranawade, Jay Gupta.
Midfielders: Anirudh Thapa, Brandon Fernandes, Liston Colaco, Mahesh Singh Naorem, Sahal Abdul Samad, Suresh Singh Wangjam, Jeakson Singh Thounaojam, Deepak Tangri, Lalthathanga Khawlhring, Lalengmawia Ralte, Imran Khan.
Forwards: Sunil Chhetri, Ishan Pandita, Lallianzuala Chhangte, Manvir Singh, Vikram Partap Singh, Rahul Kannoly Praveen, Nandhakumar Sekar, Isak Vanlalruatfela.