എഫ് സി ഗോവ സ്ക്വാഡും ജേഴ്സി നമ്പറും പ്രഖ്യാപിച്ചു

20201007 201555
- Advertisement -

ഐ എസ് എല്ലിനായി ഒരുങ്ങുന്ന എഫ് സി ഗോവ അവരുടെ പുതിയ സീസണായുള്ള സ്ക്വാഡും താരങ്ങളുടെ ജേഴ്സി നമ്പറും പ്രഖ്യാപിച്ചു. 12 പുതുമുഖങ്ങൾ ആണ് ഇത്തവണ എഫ് സി ഗോവ നിരയിൽ ഉള്ളത്. കഴിഞ്ഞ സീസണിൽ ഐ എസ് എൽ ലീഗ് ചാമ്പ്യന്മാരായിരുന്നു എഫ് സി ഗോവ. പുതിയ സ്ട്രൈക്കർ ഐഗർ അംഗുളോ അദ്ദേഹത്തിന്റെ ഇഷ്ട നമ്പറായ‌ 17ൽ ആകും കളിക്കുക.

മുമ്പ് മൻവീർ സിങ് അണിഞ്ഞിരുന്ന ഒമ്പതാം നമൊഅർ ജേഴ്സിയിൽ ജോർഗെ ഓർടിസ് കളിക്കും. കോറോ കളിച്ചിരുന്ന എട്ടാം നമ്പർ ജേഴ്സിയിൽ ഓസ്ട്രേലിയൻ താരനായ ജെയിംസ് ഡൊണാചി കളിക്കും.

ജേഴ്സി നമ്പറും സ്ക്വാഡും;

2 Sanson Pereira
4 Ivan Gonzalez
5 Alberto Noguera
6 Leander D’Cunha
7 Seiminlen Doungel
8 James Donachie
9 Jorge Ortiz
10 Brandon Fernandes
11 Princeton Rebello
13 Mohammad Nawaz
14 Alexander Romario Jesuraj
16 Phrangki Buam
17 Igor Angulo
19 Makan Chothe
20 Seriton Fernandes
21 Saviour Gama
22 Redeem Tlang
23 Edu Bedia
24 Lenny Rodrigues
26 Ishan Pandita
27 Aiban Dohling
29 Devendra Murgaonkar
31 Shubham Dhas
32 Naveen Kumar
37 Mohamed Ali
41 Dylan D’Silva
42 Sarineo Fernandes
43 Aaren D’Silva
44 Nestor Dias
45 Flan Gomes

Advertisement