യൂറോ കപ്പ്; പ്രീകാർട്ടറിൽ മികച്ച പോരാട്ടങ്ങൾ, ഫിക്സ്ചർ കാണാം

Newsroom

ഇന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ എല്ലാം അവസാനിച്ചതോടെ യൂറോ കപ്പ് പ്രീക്വാർട്ടർ തീരുമാനം ആയി. 6 ഗ്രൂപ്പ് ചാമ്പ്യന്മാരും 6 ഗ്രൂപ്പ് റണ്ണേഴ്സ് അപ്പും പിന്നെ 4 മികച്ച മൂന്നാം സ്ഥാനക്കാരും ആണ് പ്രീക്വാർട്ടറിൽ എത്തിയത്. ജോർജിയ, സ്ലൊവേനിയ, സ്ലൊവാക്യ, നെതർലാന്റ്സ് എന്നിവരാണ് മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ എത്തിയത്.

യൂറോ കപ്പ് 24 06 25 02 33 24 865

29ആം തീയതി പ്രീക്വാർട്ടർ പോരാട്ടങ്ങൾ ആരംഭിക്കും. ഫ്രാൻസ് vs ബെൽജിയം ആണ് പ്രീക്വാർട്ടറിലെ ഏറ്റവും വലിയ ഫിക്സ്ചർ. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്ക് സ്വിറ്റ്സർലാന്റ് ആണ് എതിരാളികൾ. റൊണാൾഡോയുടെ പോർച്ചുഗൽ സ്ലൊവേനിയയെ നേരിടും. ഇംഗ്ലണ്ടിന് സ്ലൊവാക്യ ആണ് എതിർ.

The Round of 16:

🇵🇹 Portugal vs Slovenia 🇸🇮
🇫🇷 France vs Belgium 🇧🇪

🇪🇸 Spain vs Georgia 🇬🇪
🇩🇪 Germany vs Denmark 🇩🇰

🇷🇴 Romania vs Olanda 🇳🇱
🇦🇹 Austria vs Turkey 🇹🇷

🏴󠁧󠁢󠁥󠁮󠁧󠁿 England vs Slovakia 🇸🇰
🇨🇭 Switzerland vs Italy 🇮🇹