ഓറഞ്ച് പട യൂറോ കപ്പിനായുള്ള ടീം പ്രഖ്യാപിച്ചു

Newsroom

Picsart 24 05 30 00 50 12 701
Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മനിയിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള അവസാന 26 അംഗ ടീം നെതർലന്റ്സ് പ്രഖ്യാപിച്ചു. റൊണാൾഡ് കോമാന്റെ ടീമിൽ ഫ്രെങ്കി ഡി യോങിനും മെംഫിസ് ഡിപേയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടെയും പരിക്ക് നെതർലൻഡ്സിന് വലിയ ആശങ്ക നൽകിയിരുന്നു. യൂറോ കപ്പ് ആരംഭിക്കും മുമ്പ് ഇരുവരും പരിക്ക് മാറി തിരികെയെത്തും എന്ന് കോമാൻ വിശ്വസിക്കുന്നു.

യൂറോ കപ്പ് 24 05 30 00 50 28 590

ജൂൺ 14 മുതൽ ആണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഡോർട്മുണ്ട് ലെഫ്റ്റ് ബാക്ക് ഇയാൻ മാറ്റ്‌സനെ കോമൻ ടീമിൽ ഉൽപ്പെടുത്താത്തത് വലിയ വിമർശൻ ഉയർത്തുന്നുണ്ട്. ഡിഫൻഡർ ടിമ്പർ, ഗോൾകീപ്പർ നിക്ക് ഒലിജും ടീമിൽ ഇല്ല.

നെതർലന്റ്സ് സ്ക്വാഡ്;

Goalkeepers: Justin Bijlow (Feyenoord), Mark Fleken (Brentford, England), Bart Verbruggen (Brighton & Hove Albion, England)

Defenders: Nathan Ake (Manchester City, England), Daley Blind (Girona FC, Spain), Stefan de Vrij (Inter Milan, Italy), Lutsharel Geertruida (Feyenoord), Denzel Dumfries (Inter Milan, Italy), Matthijs de Ligt (Bayern Munich, Germany), Jeremy Frimpong (Bayer Leverkusen, Germany), Micky van de Ven (Tottenham Hotspur, England), Virgil van Dijk (Liverpool, England) Midfielders: Frenkie de Jong (FC Barcelona, Spain), Ryan Gravenberch (Liverpool, England), Teun Koopmeiners (Atalanta, Italy), Tijjani Reijnders (AC Milan, Italy), Jerdy Schouten (PSV Eindhoven), Xavi Simons (RB Leipzig, Germany), Joey Veerman (PSV Eindhoven), Georginio Wijnaldum (Al Ettifaq, Saudi Arabia)

Forwards: Steven Bergwijn (Ajax Amsterdam), Brian Brobbey (Ajax Amsterdam), Memphis Depay (Atletico Madrid, Spain), Cody Gakpo (Liverpool, England), Donyell Malen (Borussia Dortmund, Germany), Wout Weghorst (TSG Hoffenheim, Germany).