യൂറോ കപ്പിനായുള്ള ഫ്രഞ്ച് ടീം പ്രഖ്യാപിച്ചു, ബെൻസീമ തിരികെയെത്തി

- Advertisement -

എല്ലാവരും പ്രതീക്ഷിച്ചത് പോലെ തന്നെ യൂറോ കപ്പിനായുള്ള ഫ്രഞ്ച് സ്ക്വാഡിൽ റയൽ മാഡ്രിഡ് താരം ബെൻസീമ ഇടം നേടി. നീണ്ട അഞ്ചു വർഷങ്ങക്ക്ക്ക് ശേഷമാണ് ബെൻസീമ ഫ്രാൻസ് ടീമിൽ എത്തുന്നത്. കഴിഞ്ഞ യൂറോ കപ്പും ലോകകപ്പും എല്ലാം ബെൻസീമക്ക് നഷ്ടമായിരുന്നു. ബെൻസീമ വരുന്നത് ഫ്രഞ്ച് ടീമിൽ കൂടുതൽ ശക്തമാക്കും.

ബെൻസീമ, എമ്പപ്പെ, ഡെംബലെ, ഗ്രീസ്മൻ, കൊമാൻ, ജിറൂഡ് എന്ന് തുടങ്ങി വൻ അറ്റാക്കിങ് നിരയാണ് ഫ്രാൻസിനുള്ളത്. പോഗ്ബ, കാന്റെ തുടങ്ങി മധ്യനിരയും അതിശക്തം. പോർച്ചുഗൽ, ജർമ്മനി, ഹംഗറി എന്നിവർ ഉൾപ്പെടുന്ന മരണ ഗ്രൂപ്പിലാണ് ഫ്രാൻസ് ഉള്ളത്.

Full squad:

Goalkeepers: Hugo Lloris (Tottenham Hotspur); Mike Maignan (Lille); Steve Mandanda (Marseille)

Defenders: Lucas Digne (Everton); Leo Dubois (Olympique Lyonnais); Lucas Hernandez (Bayern Munich); Presnel Kimpembe (Paris St Germain); Jules Kounde (Sevilla); Clement Lenglet (Barcelona); Benjamin Pavard (Bayern Munich); Raphael Varane (Real Madrid); Kurt Zouma (Chelsea)

Midfielders: N’golo Kante (Chelsea); Thomas Lemar (Atletico Madrid); Paul Pogba (Manchester United); Adrien Rabiot (Juventus); Moussa Sissoko (Tottenham Hotspur); Corentin Tolisso (Bayern Munich)

Forwards: Wissam Ben Yedder (Monaco); Karim Benzema (Real Madrid); Kingsley Coman (Bayern Munich); Ousmane Dembele (Barcelona); Olivier Giroud (Chelsea); Antoine Griezmann (Barcelona); Kylian Mbappe (Paris St Germain); Marcus Thuram (Borussia Monchengladbach)

Advertisement