ഡ്യൂറണ്ട് കപ്പിനായി തകർപ്പൻ ജേഴ്സി ഒരുക്കി എഫ് സി ഗോവ

Img 20210905 182358

ഡ്യൂറണ്ട് കപ്പിനായി പ്രത്യേക ജേഴ്സി പുറത്തിറക്കി ഇരിക്കുകയാണ് എഫ് സി ഗോവ. കറുത്ത നിറത്തിലുള്ള ജേഴ്സി പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ റയുർ സ്പോർട്സ് ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗോവ സംസ്ഥാനത്തിന്റെ ഭൂപടവും ജേഴ്സിയിൽ ഉണ്ട്. എഫ് സി ഗോവയുടെ വെബ്സൈറ്റിൽ കിറ്റ് ലഭ്യമാണ്. മുതിർന്നവരുടെ ജേഴ്സിക്ക് 999 രൂപയും കുട്ടികളുടെ ജേഴ്സിക്ക് 699 രൂപയുമാണ് വില. ജംഷദ്പൂർ, സുദേവ ആർമി ടീം എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് ബിയിലാണ് എഫ് സി ഗോവ ഡ്യൂറണ്ട് കപ്പിൽ ഇറങ്ങുന്നത്.Img 20210905 182407

Img 20210905 182358

Shop Page 600x600 24fb8f92 Abca 4c5e Be7e Bb1f6ceac819 900x

Img 20210905 182350

Previous articleകേരള ബ്ലാസ്റ്റേഴ്സിനായി തിളങ്ങിയ ജോർദൻ മറെ ഇനി ജംഷദ്പൂർ സ്ട്രൈക്കർ
Next articleഇന്ത്യ നേപ്പാളിനെ കീഴ്പ്പെടുത്തി, ഛേത്രിയും ഫറൂഖും ഹീറോസ്!