കോപ അമേരിക്കയ്ക്ക് ശേഷം ആദ്യമായി ഡി മറിയ അർജന്റീന ടീമിൽ

Angel Di Maria Lionel Messi Argentina 12omsbnlbv3k41fmu1sd5b43hp
- Advertisement -

ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ റൗണ്ടുകൾക്കായുള്ള ടീം അർജന്റീന പ്രഖ്യാപിച്ചു. പി എസ് ജി താരം ഡി മറിയ അർജന്റീന ദേശീയ ടീമിലേക്ക് തിരികെയെത്തി. കഴിഞ്ഞ വർഷം നടന്ന കോപ അമേരിക്കയ്ക്ക് ശേഷം ആദ്യമായാണ് ഡി മറിയ അർജന്റീന ടീമിൽ എത്തുന്നത്. പി എസ് ജിക്കായി നടത്തിന്ന മികച്ച പ്രകടനങ്ങളാണ് സ്കലോനി ഡി മറിയയെ തിരികെ വിളിക്കാൻ കാരണം.

പരിക്ക് കാരണം അഗ്വേറോ, പെസല്ല, ഫൊയ്ത് എന്നിവർ ഇത്തവണ സ്ക്വാഡിനൊപ്പം ഇല്ല. നവംബർ 12ന് പരാഗ്വേയും നവംബർ 17ന് പെറുവിനെയും ആണ് അർജന്റീന ഈ മാസം നേരിടുന്നത്.

Goalkeepers: Emiliano Martinez (Aston Villa/ENG), Agustin Marchesin (Porto/POR) Defenders: Nehuen Perez (Granada/ESP), Nicolas Otamendi (Benfica/POR), Facundo Medina (Lens/FRA), Lucas Martinez Quarta (Fiorentina/ITA), Nicolas Tagliafico (Ajax/NED), Walter Kannemann (Gremio/BRA)

Midfielders: Rodrigo De Paul (Udinese/ITA), Marcos Acuna (Sevilla/ESP), Roberto Pereyra (Udinese/ITA), Nicolas Dominguez (Bologna/ITA), Alejandro Gomez (Atalanta/ITA), Angel Di Maria (Paris Saint-Germain/FRA), Lucas Ocampos (Sevilla/ESP), Leandro Paredes (Paris Saint-Germain/FRA), Exequiel Palacios (Bayer Leverkusen/GER), Giovani Lo Celso (Tottenham/ENG), Guido Rodriguez (Real Betis/ESP)

Forwards: Lionel Messi (Barcelona/ESP), Lucas Alario (Bayer Leverkusen/GER), Nicolas Gonzalez (Stuttgart/GER), Paulo Dybala (Juventus/ITA), Joaquin Correa (Lazio/ITA), Lautaro Martinez (Inter Milan/ITA)

Advertisement