കേരള ബ്ലാസ്റ്റേഴ്സ് വിട്ട അലക്‌സാണ്ടർ കോഫ് ഫ്രഞ്ച് ക്ലബിൽ ചേർന്നു

Newsroom

coeff
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വിട്ട മധ്യനിര താരം അലക്‌സാണ്ടർ കോഫ് ഫ്രഞ്ച് ക്ലബായ വലൻസിയൻസ് എഫ്‌സിയിലേക്ക് മാറി. താരം ക്ലബിൽ 6 മാസത്തെ കരാർ ആണ് ഒപ്പുവെച്ചത്. ലഗാറ്റോറിനെ സൈൻ ചെയ്തതിന് പിന്നാലെ ആണ് കേരള ബ്ലാസ്റ്റേഴ്സ് കോഫിനെ റിലീസ് ചെയ്തത്.

Jesus Blasters

ഫ്രഞ്ച് പ്രൊഫഷണൽ ഫുട്‌ബോളിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് ആണ് ഈ നീക്കം. ലീഗ് 2വിൽ മുമ്പും കോഫ് കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ കോഫിന് അത്ര നല്ല പ്രകടനങ്ങൾ നടത്താൻ ആയിരുന്നില്ല. അതാണ് 6 മാസം കൊണ്ട് താരത്തിന് ക്ലബ് വിടേണ്ടി വന്നത്.