ചാമ്പ്യൻസ് ലീഗിൽ ഇന്ന് വലിയ മത്സരങ്ങൾ

Img 20211119 215746
Credit: Twitter

ചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ടു മത്സരങ്ങൾ ആണ് ഉള്ളത്. ഇതിൽ പലതും വലിയ മത്സരങ്ങൾ ആണ്. ഏവരുടെയും ശ്രദ്ധ മാഞ്ചസ്റ്ററിൽ നടക്കുന്ന പി എസ് ജിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരത്തിലാകും. ഇന്ന് രാത്രി 1.30 നടക്കുന്ന മത്സരത്തിൽ മെസ്സിയും റാമോസും ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ന് മാഡ്രിഡിൽ നടക്കുന്ന വലിയ മത്സരത്തിൽ എ സി മിലാനും അത്ലറ്റിക്കോ മാഡ്രിഡും നേർക്കുനേർ വരും.

ഇന്നത്തെ ഫിക്സ്ചറുകൾ;

Besiktas vs Ajax – 11.15
Inter Milan vs Shakhtar – 11.15
Atletico Madrid vs Milan – 1.30
Sporting vs Dortmund – 1.30
Manchester City vs PSG – 1.30
Liverpool vs Porto – 1.30
Club Brugge vs Leipzig – 1.30
Sheriff vs Real Madrid – 1.30

Previous article“ഈ തോൽവിയിൽ നിന്ന് പാഠം പഠിക്കണം”
Next articleലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, ലീഡ് 240 റൺസ്