ചാമ്പ്യൻസ് ലീഗിൽ ഇന്ന് വലിയ മത്സരങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ടു മത്സരങ്ങൾ ആണ് ഉള്ളത്. ഇതിൽ പലതും വലിയ മത്സരങ്ങൾ ആണ്. ഏവരുടെയും ശ്രദ്ധ പാരീസിൽ നടക്കുന്ന പി എസ് ജിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരത്തിലാകും. ഇന്ന് രാത്രി 12.30 നടക്കുന്ന മത്സരത്തിൽ മെസ്സി ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ന് മിലാനിൽ നടക്കുന്ന വലിയ മത്സരത്തിൽ എ സി മിലാനും അത്ലറ്റിക്കോ മാഡ്രിഡും നേർക്കുനേർ വരും.

ഇന്നത്തെ ഫിക്സ്ചറുകൾ;

Ajax vs Besiktas – 10.30
Shakhtar vs Inter Milan – 10.30
Milan vs Atletico Madrid – 12.30
Dortmund vs Sporting – 12.30
PSG vs Manchester City – 12.30
Porto vs Liverpool – 12.30
Leipzig vs Club Brugge – 12.30
Real Madrid vs Sheriff – 12.30