യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 രണ്ടാം പാദ മത്സരങ്ങൾ ഇന്ന് ആരംഭിക്കും. 1-0ന്റെ ആദ്യ പാദ ലീഡ് കൈവശം വച്ചിരിക്കുന്ന ബാഴ്‌സലോണ, ബെൻഫിക്കയ്‌ക്കെതിരെ ഹോം ഗ്രൗണ്ടിൽ ജോലി പൂർത്തിയാക്കാൻ നോക്കും.

അതേസമയം ഇൻ്റർ മിലാൻ 2-0 ൻ്റെ മുൻതൂക്കത്തോടെ ഫെയ്‌നൂർഡിനെ നേരിടും. മിലാനിൽ വെച്ചാണ് രണ്ടാം പശം നടക്കുന്നത്. പിഎസ്‌ജിയോട് 1-0ന് ജയിച്ച ലിവർപൂൾ ഇന്ന് പി എസ് ജിയെ ആൻഫീൽഡിലേക്ക് സ്വാഗതം ചെയ്യുന്നു. ൽ
അതേസമയം, ബയേൺ ലെവർകുസണെ 3-0ന് ആദ്യ പാദത്തിൽ തോൽപ്പിച്ച ബയേൺ മ്യൂണിച്ച് ഇന്ന് ലെവർകൂസന്റെ ഹോമിൽ ഇറങ്ങും.
ഫിക്‌ചർ:
മാർച്ച് 11 ചൊവ്വാഴ്ച
ബാഴ്‌സലോണ vs ബെൻഫിക്ക ( 1-0) – 11:15 PM
മാർച്ച് 12 ബുധനാഴ്ച
ഇൻ്റർ vs ഫെയ്‌നൂർഡ് (2-0) – 1:30 AM
ലിവർപൂൾ vs PSG (1-0) – 1:30 AM
ലെവർകുസെൻ vs ബയേൺ (ആകെ: 0-3) – 1:30 AM