ജർമ്മൻ ചാമ്പ്യൻസായ ബയേൺ മ്യൂണിക്ക് അടുത്ത സീസണായുള്ള എവേ കിറ്റ് ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. കറുപ്പും ഗോൾഡും നിറത്തിലുള്ള ജേഴ്സി ആണ് എവേ ജേഴ്സി ആക്കി അഡിഡാസ് ഡിസൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ബയേൺ അവരുടെ പുതിയ ഹോം ജേഴ്സിയും പുറത്തിയിരിക്കുന്നത്. ബുണ്ടസ് ലീഗ കിരീടം ഉറപ്പിച്ച ബയേൺ ഇനി അടുത്ത സീസണായുള്ള ഒരുക്കത്തിലാണ്.