ബൊഡൗസ കപ്പിൽ പങ്കെടുക്കാൻ ജംഷദ്പൂർ എഫ് സി റിസേർവ്സ്

- Advertisement -

ആസാമിൽ നടക്കുന്ന ബൊഡൂസ കപ്പിൽ ജംഷദ്പൂർ എഫ് സിയും പങ്കെടുക്കും. ജംഷദ്പൂർ എഫ് സിയുടെ റിസേർവ് ടീമാകും ടൂർണമെന്റിൽ പങ്കെടുക്കുക. കഴിഞ്ഞ മാസം ഇൻഡിപെൻഡൻസ് ഡേ കപ്പിലും ജംഷദ്പൂർ എഫ് സി റിസേർവ്സ് പങ്കെടുത്തിരുന്നു. ജംഷദ്പൂർ അടക്കം 22 ടീമികൾ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ആസാമി തന്നെ ഏഴു വേദികളിലായാണ് ബൊദൗസ കപ്പ് നടക്കുക.

സെപ്റ്റംബർ പതിനേഴിനാണ് ജംഷദ്പൂരിന്റെ ആദ്യ മത്സരം. ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റു ടീമുകൾ:
Gennext FC, Moran Town Club Haluating FC, Sivasagar, Assam Rifles, Tezpur, Blood Mouth FC Hailakandi, Barekuri FC Tinsukia, Karbi Anglong Morning Star FC Diphu, TRAU FC Manipur, Lajong FC Shillong, Tinsukia Railway Sports Club, Welcome Club Dibrugarh, Duliajan Club, Jorhat Town Club, Gorkha Trg Centre Varanasi, Saif Sporting Bangladesh , Bodousa Sports Club , Sonowal Kachari ACFC, Namrup Town Club, Jerai Mudoigaon KC Chaubua, OIL FC Duliajan, Chyasal Youth Club Nepal

Advertisement