ബാലൻ ഡിയോർ : സീസണിലെ ഏറ്റവും മികച്ച ടീം ആയി ചെൽസി

Chelsea Champions League Winners Celebration
Credit: Twitter

ബാലൻ ഡിയോറിൽ ഈ സീസണിലെ ഏറ്റവും മികച്ച ടീം ആയി ഇംഗ്ലീഷ് ക്ലബ് ചെൽസി. സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടാനേട്ടം നേടിയ ചെൽസി ടീമിനെ മികച്ച ടീം ആയി ഫ്രഞ്ച് ഫുട്‌ബോൾ തിരഞ്ഞെടുക്കുക ആയിരുന്നു.

സീസണിൽ തുടക്കത്തിൽ പതറിയ ചെൽസി ക്ലബ് ഇതിഹാസം ഫ്രാങ്ക് ലമ്പാർഡിന്‌ പകരം ജർമ്മൻ പരിശീലകൻ തോമസ് ടൂഹൽ പരിശീലകൻ ആയി വന്ന ശേഷം ആണ് മികച്ച പ്രകടനം പുറത്ത് എടുക്കാൻ തുടങ്ങിയത്. നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാമതും ആണ് അവർ.

Previous articleബാലൻ ഡിയോർ : ഡോണരുമ മികച്ച ഗോൾ കീപ്പർ
Next articleഏഴാം സൂര്യൻ!!!! ഏഴാം തവണയും ബാലൻ ഡിയോർ സ്വന്തമാക്കി ലയണൽ മെസ്സി!!!