ബാലൻ ദി ഓർ, റാങ്കിംഗ് ഇങ്ങനെ

- Advertisement -

ഈ വർഷത്തെ ബാലൻ ദി ഓർ ഇന്നലെ പ്രഖ്യാപിച്ചു. ക്രൊയേഷ്യൻ സ്റ്റാർ ലൂക മോഡ്രിചാണ് വിജയി ആയത്. റൊണാൾഡോ രണ്ടാമതും ഗ്രീസ്മെൻ മൂന്നാമതും ഫിനിഷ് ചെയ്തു. മുപ്പതു പേരിൽ നിന്നായിരുന്നു ഈ മൂന്നു പേർ ആദ്യ സ്ഥാനങ്ങളിക് എത്തിയത്. മുപ്പതു താരങ്ങളുടെയും ബാലൻ ദി ഓറിലെ റാങ്കിംഗ് ചുവടെ കൊടുക്കുന്നു.

2018 Ballon d’Or rankings:

29. Isco
29. Lloris
28. Godín
25. Oblak
25. Alisson
25. Mandzukić
22. Cavani
22. Mané
22. Marcelo
19. Firmino
19. Rakitić
19. Sergio Ramos
17. Bale
17. Benzema
16. Agüero
15. Pogba
14. Courtois
13. Luis Suárez
12. Neymar
11. Kanté
10. Kane
9. De Bruyne
8. Hazard
7. Varane
6. Salah
5. Messi
4. Mbappé
3. Griezmann
2. Ronaldo
1. Modrić

Advertisement