ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യൻ ഹോക്കി സാധ്യത ടീം പ്രഖ്യാപിച്ചു

Newsroom

Picsart 23 08 20 14 26 08 533
Download the Fanport app now!
Appstore Badge
Google Play Badge 1

ൽഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിനായി തയ്യാറെടുക്കുന്ന ഹോക്കി ഇന്ത്യ, തിങ്കളാഴ്ച ബെംഗളൂരുവിൽ ആരംഭിക്കുന്ന ദേശീയ കോച്ചിംഗ് ക്യാമ്പിനായി 39 അംഗ ടീം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 18 വരെ സായ് സെന്ററിൽ ആകും ക്യാമ്പ് നടക്കുക. ഏഷ്യൻ ഗെയിംസ് സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെ ചൈനയിൽ വെച്ചാണ് നടക്കുന്നത്.
Picsart 23 08 20 14 26 23 149

കഴിഞ്ഞ ആഴ്ച ചെന്നൈയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ഉയർത്തിയ ഇന്ത്യൻ പുരുഷ ടീം ഏഷ്യൻ ഗെയിംസിൽ കിരീട നേട്ടം ആവർത്തിക്കാം എന്ന പ്രതീക്ഷയിലാണ്. സെപ്റ്റംബർ 24 ന് ഉസ്ബെക്കിസ്ഥാനെതിരെ ആണ് ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാൻ, ജപ്പാൻ, ബംഗ്ലാദേശ്, സിംഗപ്പൂർ, ഉസ്ബെക്കിസ്ഥാൻ എന്നിവർക്കൊപ്പം പൂൾ എയിലാണ് ഇന്ത്യ.

ടീം:

Goalkeepers: Krishan Bahadur Pathak, PR Sreejesh, Suraj Karkera, Pawan, Prashant Kumar Chauhan.

Defenders: Jarmanpreet Singh, Surender Kumar, Harmanpreet Singh, Varun Kumar, Amit Rohidas, Gurinder Singh, Jugraj Singh, Mandeep Mor, Nilam Sanjeep Xess, Sanjay, Yashdeep Siwach, Dipsan Tirkey, Manjeet
Midfielders:Manpreet Singh, Hardik Singh, Vivek Sagar Prasad, Moirangthem Rabichandra Singh, Shamsher Singh, Nilakanta Sharma, Rajkumar Pal, Sumit, Akashdeep Singh, Gurjant Singh, Mohd. Raheel Mouseen, Maninder Singh.

Forwards: S. Karthi, Mandeep Singh, Lalit Kumar Upadhyay, Abhishek, Dilpreet Singh, Sukhjeet Singh, Simranjeet Singh, Shilanand Lakra, Pawan Rajbhar.