ആഴ്സണലിനെ ബ്രൈറ്റൺ സമനിലയിൽ പിടിച്ചു

Newsroom

Picsart 25 01 05 00 57 23 644
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിനെ സമനിലയിൽ പിടിച്ച് ബ്രൈറ്റൺ. ഇന്ന് ബ്രൈറ്റ്ന്റെ ഹോം ആയ അമക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 1-1 എന്ന സമനിലയിലാണ് ഇരുട്ടിമുകളും പിരിഞ്ഞത് പതിനാറാം മിനിറ്റിൽ യുവതാരം നന്വേരിയുടെ ഗോളിലൂടെ ആണ് ആഴ്സ്ണൽ ലീഡ് എടുത്തത്.

1000783376

രണ്ടാം പകുതിയിൽ 61 മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ ബ്രൈറ്റൺ തിരികെ വന്നു. അവർക്ക് ആയി ജാവോ പെഡ്രോ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു. 20 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി ലീഗിൽ രണ്ടാംസ്ഥാനത്താണ് ആഴ്സണൽ. ഒന്നാമതുള്ള ലിവർപൂളിനേക്കാൾ അഞ്ചു പോയിൻറ് കുറവാണ്.