ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് ആണെങ്കിലും ലയണൽ മെസ്സി ടീമിൽ ഇടം നേടി. ഏഞ്ചൽ ഡി മരിയയെ ഉൾപ്പെടുത്തിയിട്ടില്ല. ഏഞ്ചൽ ഡി മരിയ പരിക്ക് ആണ് പ്രശ്നം. സെപ്തംബറിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി വിളിച്ച ടീമിൽ കോച്ച് ലയണൽ സ്‌കലോനി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
സതാംപ്ടണിൽ നിന്നുള്ള കാർലോസ് അൽകാരാസ്, ഇന്റർ മിയാമിയുടെ ഫാകുണ്ടോ ഫാരിയാസ്, എസി മിലാന്റെ മാർക്കോ പെല്ലെഗ്രിനോ എന്നിവരെ ആദ്യമായി ടീമിൽ ഉൾപ്പെടുത്തി. ഫിയോറന്റീനയിലെ ലൂക്കാസ് മാർട്ടിനെസും പൗലോ ഡിബാലയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. പരാഗ്വേയ്ക്കും പെറുവിനും എതിരായി രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ആണ് അർജന്റീന ഒക്ടോബറിൽ കളിക്കുക.
ടീം:
Goalkeepers:
Emiliano Martínez (Aston Villa)
Franco Armani (River Plate)
Juan Musso (Atalanta)
Walter Benítez (PSV)
Defenders:
Juan Foyth (Villarreal)
Gonzalo Montiel (Nottingham Forest)
Nahuel Molina (Atletico Madrid)
Germán Pezzella (Real Betis)
Cristian Romero (Tottenham Hotspur)
Lucas Martínez Quarta (Fiorentina)
Nicolás Otamendi (Benfica)
Marco Pellegrino (AC Milan)
Marcos Acuña (Sevilla)
Nicolás Tagliafico (Lyon)
Lucas Esquivel (Athletico Paranaense)
Midfielders:
Leandro Paredes (AS Roma)
Guido Rodríguez (Real Betis)
Enzo Fernández (Chelsea)
Rodrigo De Paul (Atletico Madrid)
Exequiel Palacios (Bayer Leverkusen)
Carlos Alcaraz (Southampton)
Giovani Lo Celso (Tottenham Hotspur)
Alexis Mac Allister (Liverpool)
Thiago Almada (Atlanta United)
Bruno Zapelli (Athletico Paranaense)
Forwards:
Paulo Dybala (AS Roma)
Lionel Messi (Inter Miami)
Julián Álvarez (Manchester City)
Lautaro Martínez (Inter)
Facundo Farías (Inter Miami)
Lucas Beltrán (Fiorentina)
Alejandro Garnacho (Manchester United)
Nicolás González (Fiorentina)
Lucas Ocampos (Sevilla)