അലിസണും ജീസുസും ബ്രസീൽ സ്ക്വാഡിൽ തിരികെയെത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്കായുള്ള ബ്രസീൽ സ്ക്വാഡ് ടിറ്റെ പ്രഖ്യാപിച്ചു. പരിക്ക് കാരണം പുറത്തായിരുന്ന ഗോൾ കീപ്പർ അലിസൺ, സ്ട്രൈക്കർ ഗബ്രിയേൽ ജീസുസ് എന്നിവർ ടീമിൽ തിരികെയെത്തി. റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ, യുവന്റസ് മധ്യനിര താരം ആർതുറിനെയും ബ്രസീൽ തിരികെ ടീമിൽ എത്തിച്ചു.

രണ്ട് വലിയ മത്സരങ്ങൾ ആണ് അടുത്ത മാസം ബ്രസീലിന് ഉള്ളത്. നവംബർ 13ന് വെനിസ്വേലയെയും അത് കഴിഞ്ഞ് നവംബർ 17ന് ഉറുഗ്വേയെയും ബ്രസീൽ നേരിടും. ഈ മാസം നടന്ന രണ്ട് യോഗ്യതാ മത്സരത്തിലും ബ്രസീൽ വിജയിച്ചിരുന്നു.

Squad:

Goalkeepers: Alisson (Liverpool, ENG), Ederson (Manchester City, ENG), Weverton (Palmeiras) 

Defenders: Danilo (Juventus, ITA), Gabriel Menino (Palmeiras), Alex Telles (Manchester United, ENG), Renan Lodi (Atletico Madrid, ESP), Thiago Silva (Chelsea, ENG), Marquinhos (Paris Saint-Germain, FRA), Eder Militao (Real Madrid, ESP), Rodrigo Caio (Flamengo)

Midfielders: Casemiro (Real Madrid, ESP), Fabinho (Liverpool, ENG), Arthur (Juventus, ITA), Douglas Luiz (Aston Villa, ENG), Philippe Coutinho (Barcelona, ESP), Everton Ribeiro (Flamengo) 

Forwards: Gabriel Jesus (Manchester City, ENG), Vinicius Jr (Real Madrid, ESP), Neymar (Paris Saint-Germain, FRA), Everton (Benfica, POR), Roberto Firmino (Liverpool,  ENG), Richarlison (Everton, ENG)