അക്കാദമി അക്രീഡിയേഷൻ തീയതികൾ എ ഐ എഫ് എഫ് നീട്ടി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ യൂത്ത് ലീഗുകൾക്ക് വേണ്ടിയുള്ള അക്കാദമി അക്രീഡിയേഷന്റെ നടപടികൽ പൂർത്തിയാക്കേണ്ട തീയതികൾ എ ഐ എഫ് എഫ് നീട്ടി. രാജ്യത്ത് കൊറോണ കാരണം ലോക്ക് ഡൗൺ നടക്കുന്നത് കണക്കിൽ എടുത്താണ് തീയതി നീട്ടുന്നത് എന്ന് എ ഐ എഫ് എഫ് പറഞ്ഞു. ഇനി എന്ന് ലോക്ക്ഡൗൺ നീങ്ങുന്നോ അതു കഴിഞ്ഞ് 15 ദിവസം കൂടെ ക്ലബുകൾക്ക് നൽകാനാണ് എ ഐ എഫ് എഫ് തീരുമാനിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ മെയ് ആദ്യ വാരത്തോടെ അവസാനിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.