സെക്കൻഡ് ഡിവിഷൻ, അവസാന അഞ്ചു ടീമുകളായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2022-23 ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ലീഗിന്റെ ഗ്രൂപ്പ് ഘട്ടം അവസാനിച്ചു. ഫൈനൽ റൗണ്ടിലെ അഞ്ചു ടീമുകൾ തീരുമാനം ആയി. അഞ്ച് ടീമുകൾ ആണ് ഫൈനൽ റൗണ്ടിൽ ഉണ്ടാവുക. ഡൽഹി എഫ്‌സി, അംബർനാഥ് യുണൈറ്റഡ് അറ്റ്‌ലാന്റ എഫ്‌സി, എഫ്‌സി ബെംഗളൂരു യുണൈറ്റഡ്, യുണൈറ്റഡ് സ്‌പോർട്‌സ് ക്ലബ്, ഷില്ലോംഗ് ലജോംഗ് എഫ്‌സി – എന്നിവർ ആണ് അവസാന ഘട്ടത്തിലേക്ക് യോഗ്യത നേടി. ഫൈനൽ റൗണ്ട് മെയ് 6 മുതൽ 26 വരെ നടക്കും.

ഫൈനൽ റൗണ്ടിൽ അഞ്ച് ടീമുകളും ഒ റൗണ്ട് റോബിൻ ഫോർമാറ്റിൽ പരസ്പരം കളിക്കും. ഓരോ ടീമും ഹോം ഗ്രൗണ്ടിലും എവേ ഗ്രൗണ്ടിലും പുറത്തും മത്സരങ്ങൾ കളിക്കും. ഫൈനൽ റൗണ്ട് അവസാനത്തിൽ ആദ്യം എത്തുന്ന രണ്ട് ടീമുകളെ 2023-24 ഹീറോ ഐ-ലീഗിലേക്ക് പ്രൊമോഷൻ നേരിടും.

For Website Cover 800x500