FIFA World CupFeatured

2026 ലോകകപ്പ്: അർജന്റീനയുടെ 55 അംഗ പ്രാഥമിക പട്ടിക ലയണൽ സ്കലോണി പ്രഖ്യാപിച്ചു

Messi

കിരീടം നിലനിർത്താൻ അർജന്റീന ലയണൽ സ്കലോണി തയ്യാറെടുക്കുകയാണ്. ഫിഫയുടെ സമയപരിധി അവസാനിക്കുന്ന മെയ് 11-ന് തന്നെ 55 അംഗ പ്രാഥമിക പട്ടിക പ്രഖ്യാപിച്ചുകൊണ്ട് അർജന്റീന തങ്ങളുടെ പടയൊരുക്കം അറിയിച്ചു കഴിഞ്ഞു. ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനെസ് തുടങ്ങിയ വിശ്വസ്തരായ സീനിയർ താരങ്ങളെയും പ്രതിഭാധനരായ യുവരക്തങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് വളരെ സന്തുലിതമായ ഒരു ടീമിനെയാണ് സ്കലോണി അണിനിരത്തിയിരിക്കുന്നത്.



ഇനി എല്ലാവരും ഉറ്റുനോക്കുന്നത് മെയ് 30-ലേക്കാണ്. പ്രാഥമിക പട്ടികയിലെ 55 പേരിൽ നിന്ന് ലോകകപ്പിനുള്ള അന്തിമ 26 അംഗ സംഘത്തെ സ്കലോണി അന്ന് പ്രഖ്യാപിക്കും.

Goalkeepers: Emiliano Martínez, Gerónimo Rulli, Juan Musso, Walter Benítez, Facundo Cambeses, Santiago Beltrán.

Defenders: Agustín Giay, Gonzalo Montiel, Nahuel Molina, Nicolás Capaldo, Kevin Mac Allister, Lucas Martinez Quarta, Marcos Senesi, Lisandro Martínez, Nicolás Otamendi, Germán Pezzella, Leonardo Balerdi, Cristian Romero, Lautaro Di Lollo, Zaid Romero, Facundo Medina, Marcos Acuña, Nicolás Tagliafico, Gabriel Rojas.

Midfielders: Máximo Perrone, Leandro Paredes, Guido Rodríguez, Aníbal Moreno, Milton Delgado, Alan Varela, Ezequiel Fernández, Rodrigo De Paul, Exequiel Palacios, Enzo Fernández, Alexis Mac Allister, Giovani Lo Celso, Nicolás Domínguez, Emiliano Buendia, Valentín Barco.

Forwards: Lionel Messi, Nicolás Paz, Franco Mastantuono, Thiago Almada, Tomás Aranda, Nicolás González, Alejandro Garnacho, Giuliano Simeone, Matías Soulé, Claudio Echeverri, Gianluca Prestianni, Santiago Castro, Lautaro Martínez, José Manuel López, Julián Álvarez, Mateo Pellegrino.